Brand: BLUEBERRYS
Sold By: www.richindians.in
Natural Bubbles Coconut Milk Soap
ഈ സോപ്പ് ഉപയോഗിച്ചാൽ പിന്നെ മറ്റൊരു സോപ്പ് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
Details :- 👇
പ്രകൃതി നൽകിയ വരദാനമാണ് നമ്മുടെ സൗന്ദര്യം. ✨
അത് സംരക്ഷിക്കാൻ പ്രകൃതി തന്നെ ഒരുക്കിയ ഏറ്റവും അമൂല്യമായ ഒന്നാണ് ശുദ്ധമായ തേങ്ങാപ്പാൽ.
Natural Bubbles Coconut Milk Soap, ശുദ്ധമായ തേങ്ങാപ്പാൽ ഉരുക്കി എടുത്ത് ഒരുക്കിയ ഒരു Luxury Bathing Soap ആണ്.
ശുദ്ധമായ വെളിച്ചെണ്ണയുടെ 🧴 പോഷകഗുണങ്ങളാൽ സമ്പന്നമായ ഈ സോപ്പ് നിങ്ങളുടെ ചർമ്മത്തെ ആഴത്തിലുള്ള ജലാംശം കൊണ്ട് പരിപോഷിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇത് മൃദുവും, മിനുസമാർന്നതും ✨ തിളക്കമുള്ളതുമായ ചർമ്മം നിലനിർത്തുന്നു.
എല്ലാത്തിനും കൂടി ഇനി ഒരൊറ്റ സോപ്പ്:
🛁 തേച്ചു കുളിക്കുവാൻ:
തേങ്ങാപ്പാലിന്റെ പരിമളവും, സുഗന്ധവും, കറ്റാർവാഴയുടെ 🌿 തണുപ്പും, പതയും 🌸 നിങ്ങളുടെ കുളിയെ ഉന്മേഷദായകവും ആരോഗ്യകരവുമാക്കുന്നു.
🧴 Face Wash ആയി ഉപയോഗിക്കാം:
ശുദ്ധമായ വെളിച്ചെണ്ണയിൽ 🧴 അടങ്ങിയിട്ടുള്ള ഘടകങ്ങളാൽ സമ്പന്നമായ നമ്മുടെ സോപ്പ്, വരണ്ടതും സെൻസിറ്റീവുമായ മുഖചർമ്മത്തിന് തീവ്രമായ ജലാംശം നൽകുകയും, മുഖകാന്തി വർധിപ്പിക്കുകയും, പ്രകാശമുള്ള ✨ തോന്നൽ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഇത് Natural Product ഉം അതുപോലെ Natural Packing ഉം ആയതിനാൽ, ഈ പാക്കിൽ തന്നെ വെച്ച് ഉപയോഗിക്കരുത് .
ഈ സോപ്പ് മുഖത്തു ഉപയോഗിക്കുമ്പോൾ ആദ്യം ഒരു തവണ ഈ സോപ്പ് തേച്ചു കഴുകിയതിനു ശേഷം രണ്ടാമതും ഒന്നുകൂടി മുഖം കഴുകിയാൽ നല്ല വ്യത്യാസം കാണാൻ കഴിയും.
-----
SKU: RIFAT102666119
Categories: Hot Promotions, Soaps, Babies & Moms, Soaps, Beauty & Cosmetice, Soaps, Ayurveda Products, Ayur one, Ayurvedic Soaps, Confectionery, Health and beauty, Soaps, Premium Soap, soaps, Special Soap, Regular Soap, Personal Care, SOAP, Offers, CLEANING, Ayurveda Bath Soap